Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 11:54 IST
Share News :
കോഴിക്കോട് : കേരളത്തിലെ അടുത്ത വളർച്ചാ കേന്ദ്രമായി കോഴിക്കോടിനെ സർക്കാർ തെരഞ്ഞെടുത്തതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് സൗത്ത് മണ്ഡലം എംഎൽഎ ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലിക്കറ്റ് ഫ്യൂച്ചർ 360 വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുള്ള പ്ലാൻ സമർപ്പിച്ചാൽ സർക്കാർ നടപ്പാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രവിൽ വെച്ച് അദ്ദേഹം നിർവഹിച്ചു. എംഎൽഎ ഫൈസൽ ബാബു അധ്യക്ഷനായിരുന്നു. ഹൈലൈറ്റ് ഗ്രൂപ്പ് സി ഇ ഒ അജിൽ മുഹമ്മദ് , മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, എസ് കെ അബൂബക്കർ, വിവിധ വ്യവസായം വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടി വിവിധ സെഷനുകളോടെ വൈകിട്ട് സമാപിക്കും
Follow us on :
More in Related News
Please select your location.