Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയുടെ സ്വപ്നപാത നാളെ യാഥാർത്ഥ്യമാകും;

17 Jul 2026 19:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി::കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ച കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 18 വൈകിട്ട് 5 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവ്വഹിക്കുന്നതാണ് . 

ഉദ്ഘാടനത്തിന് മുന്നോടിയായി പരിപാടിയുടെ സുഗമമായ നടത്തിപ്പും വിപുലമായ മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ജൂലൈ 17 ഇന്ന് ഉച്ചക്ക് കടുത്തുരുത്തിയിൽ സർവ്വകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മുഴുവൻ ജനപ്രതിനിധികളും വ്യാപാരികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ചടങ്ങിനായി ഉറപ്പുവരുത്തിയത്.കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ച യോഗം. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.


പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍- KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

Follow us on :

More in Related News