Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 20:25 IST
Share News :
കടുത്തുരുത്തി: നമ്മുടെ ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും നിയുക്ത സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫിനും കേരള കോൺഗ്രസ് പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെള്ളിയാഴ്ച 04.30 പിഎം ന് സ്വീകരണം നൽകുന്നു. ജില്ല പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ് എക്സ് എം പി ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി മുഖ്യപ്രഭാഷണം നടത്തുകയും പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി,യു ഡി എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്‌തി,വിനു ജോബ് എം എൽ എ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ ആശംസകൾ അർപ്പിക്കുകയും ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.