Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2026 20:35 IST
Share News :
കടുത്തുരുത്തി: മറവന്തുരുത്ത് പഞ്ചായത്തിലെ പാലാംകടവ് മുതൽ ടോൾ വരെയുള്ള രണ്ടര കിലോ മീറ്റർ റോഡ് അടിയന്തിരമായി റിപ്പയർ ചെയ്യണമെന്നുള്ള
കെ.ബിനിമോൻ എം എൽ എ യുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് റോഡ്‌സ് എൻജിനിയറിംഗ്വിഭാഗം പണികൾ ആരംഭിച്ചു.
ഏറെ നാളുകളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.
വളരെ മോശമായ അവസ്ഥയിലുള്ള അഞ്ചോളം സ്ഥലങ്ങളിൽ ടൈലുകൾ വിരിച്ചും ബാക്കിഭാഗങ്ങളിൽ ടാറിംഗ് നടത്തിയും യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കുന്നതിന് യോഗ്യമാക്കുമെന്ന് പൊതുമരാമത്തു റോഡ്‌സ് വിഭാഗം എം എൽ എ യെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.