Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുളവി കുത്തേറ്റ് ഗുരുതര പരിക്കേറ്റ വീട്ടമ്മയും മരിച്ചു.

06 Nov 2024 13:07 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം പാക്കാനം കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് അൽപ്പം മുൻപ് മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ വച്ചു മരണപ്പെട്ടത്. ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് (108)പുലർച്ചെ മരണപ്പെട്ടിരുന്നു. ഇതോടെ കുളവി കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ടു പേർ ചികിത്സയിലാണ്.

വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കുളവി കൂടിൽ നിന്നാണ് കുളവി യുടെ അക്രമണം ഉണ്ടായത്.

Follow us on :

More in Related News