Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് ഈദ് മുബാറക്ക് ആശംസകൾ നേർന്നു

20 Mar 2026 20:38 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മാന്നാർ - പൂഴിക്കോൽ ജമാഅത്ത് കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ആപ്പഞ്ചിറ മുസ്ലിം പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് സന്ദർശനം നടത്തുകയും ചെറിയ പെരുന്നാളിൻ്റെ ഭാഗമായുള്ള ഈദ് മുബാറക്ക് ആശംസ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു . മുസ്ലിം പള്ളിയിലെ മുസ്ലിയാർ ഉസ്താദ്, ജമാഅത്ത് കമ്മറ്റി ഭാരവാഹികൾ എന്നിവരെല്ലാം യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫിൻ്റെ സന്ദർശനത്തിൽ പങ്കുചേർന്നു

Follow us on :

More in Related News