Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.സി. പരീക്ഷാകേന്ദ്രം മാറ്റി

23 Jun 2025 20:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ബിരുദതല പ്രാഥമിക പരീക്ഷ- 2025 സ്റ്റേജ് 2, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, എക്സൈസ് ഇൻസ്പെക്ടർ(cat. nos. 051/24, 277/24, 443/24, 444/24,445/24, 508/24, 509/24,510/24,511/24,512/24) തുടങ്ങിയ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പി.എസ്.സി. ജൂൺ 28 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഏറ്റുമാനൂർ ഗേൾസ് ഹൈസ്‌കൂളിൽ (സെന്റർ നമ്പർ: 2406) നടത്താനിരുന്ന പരീക്ഷ സാങ്കേതിക കാരണങ്ങളാൽ പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലേക്ക് മാറ്റിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.









Follow us on :

More in Related News