Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിയോര ഭാഗ്യക്കുറി വില്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ലയ്ക്ക് അപേക്ഷ ക്ഷണിച്ചു

02 May 2025 21:09 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള വഴിയോര ഭാഗ്യക്കുറി വില്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ലയ്ക്കുള്ള അപേക്ഷ മെയ് 25 വരെ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0481 2300390.




Follow us on :

More in Related News