Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

12 Jun 2026 21:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഓപ്പണ്‍,ഈഴവ വിഭാഗങ്ങളില്‍നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍17ന് നടക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടര്‍ണര്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്നു വര്‍ഷത്തെ

പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ എത്തണം.

ഫോണ്‍ : 0481-2535562.










Follow us on :

More in Related News