Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 06:59 IST
കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില് ഇന്ന് 700 അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’
1 day ago
മുനമ്പം ജനതക്ക് ഐകൃദാർഡ്യം
ചാലക്കുടി സബ് ട്രഷറിയ്ക്ക് പുതിയകെട്ടിടം
ദേശീയപാത കൈയ്യേറി കാലികൂട്ടം
Latest News
കാന്സര് ആണെന്ന് അറിഞ്ഞിരുന്നു, വിളിക്കാന് മടിച്ചു; മേഘനാഥനെ കുറിച്ച് സീമ ജി നായര്
വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ഫുട്ബോളിലെ മിശിഹ കേരളത്തിലെത്തുക അടുത്ത വര്ഷമോടെ...മെസ്സിപ്പടയുടെ വരവ് കാത്ത് ആരാധകര്
കോക്കനട്ട് കമ്പനി സെയിൽസ് കൗണ്ടർ തുടങ്ങി
അടങ്ങാതെ മണിപ്പൂരിലെ കലാപം; ഏഴ് ജില്ലകളില് മൊബൈല് ഇന്റര്നെറ്റ്, ഡാറ്റ സേവനങ്ങള് ഉടന് പുനഃസ്ഥാപിക്കില്ല
വഖഫ് നിയമഭേദഗതി മുൻകാലപ്രബല്ലൃത്തോടെ നടപ്പിലാക്കണം
ചാലക്കുടി സബ്ട്രഷറിയുടെ ശോചനീയാവസ്ഥ പലതവണ സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി
കാലികളെ പിടി കൂടി പൗണ്ടിൽ അടക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ക്രിമിറ്റോറിയത്തിലെ മൃതസംസ്കാര ചടങ്ങുകൾ ഈ ആഴ്ച പുനരാരംഭിക്കുമെന്ന് നഗരസഭ
ഈ ആഴ്ച അവസാനത്തോടെ എല്ലാ പണികളും പൂർത്തീകരിച്ച് ക്രിമിറ്റോറിയംപ്രവർത്തനസജ്ജമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപു ദിനേശ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ എന്നിവർ പറഞ്ഞു.
യൂണിയൻ സെക്രട്ടറി. വി.എം.സുബ്രൻ യോഗം ഉദ്ഘാടനം ചെയ്തു
ഫോസില് ഇന്ധന ഉപഭോഗം വെട്ടിച്ചുരുക്കുന്ന കാര്യത്തില് നൈതികത ഇല്ലാത്ത ഒരു ഭരണകൂടത്തിന്റെ അധ്യക്ഷതയിലാണ് കോപ് 29 നടക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ ഉച്ചകോടിയില് നിന്ന് പുതുതായെന്തെങ്കിലും പ്രതീക്ഷിക്കുന്നതില് അര്ത്ഥമില്ല.
വികാരി ഫാദർ ലിജു പോൾ പറമ്പത്ത് റാലിക്ക് നേതൃത്വം നൽകി
വെള്ളം തുറന്നുവിടുമ്പോള് കനാലില് നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല് സമീപത്തെ കുടുംബങ്ങള് ദുരിതത്തിലാണ്
ഈയാഴ്ച അവസാനത്തോടെ പുക കുഴൽ സ്ഥാപിക്കും.
ഇപ്പോൾ അഞ്ച് നിലകളുള്ള ഒരു കെട്ടിടം ഉണ്ടെങ്കിലും അതിന്റെ മൂന്ന് നിലകളും വെറുതെ കിടക്കുകയാണ്
തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അലക്സ് കല്ലേലി ഉദ്ഘാടനം ചെയ്തു.
M L A സനീഷ് കുമാർ ജോസഫ് കാരുണ്യത്തിന്റെ പാട്ട് വണ്ടി യാത്ര ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
വ്യാപാരികളും നാട്ടുകാരുമുള്പ്പെടെ നൂറ് കണക്കിനാളുകള് മെഴുകുതിരി കത്തിച്ച് അധികൃതരുടെ അനസ്ഥക്കെതിരെ പ്രതിഷേധിച്ചു.
വെള്ളാംകല്ലൂർ ബ്ലോക്ക്പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ജോപ്പി മങ്കിടിയാൻ അധ്യക്ഷനായി.
സംസ്ഥാനത്ത് ആദ്യമായ് നടപ്പിലാക്കിയ ഒരു മോഡൽ പദ്ധതി എന്ന നിലയിൽ, പ്രവർത്തന ഘട്ടത്തിൽ കണ്ടെത്തിയ ചില പോരായ്മകൾ പരിഹരിക്കുന്നതിന്നുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതിനാലാണ്, നഗരസഭയുടെ ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം ഇപ്പോൾ ഉപയോഗിക്കാതിരിക്കുന്നത്
നവംബർ 15 ന് പണി പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസ് പഞ്ചായത്ത് അധികൃതരും ആയി നടന്ന ചർച്ചയിൽ നിർദ്ദേശം നൽകിയിരുന്നു
അറുപതാം പിറന്നാൾ ആഘോഷത്തിന് വീട് നിർമ്മാണത്തിനായി സൗജന്യഭൂമി നൽകി
ഡോ. ബിജുമോൻ തിരുവനന്തപുരത്തേക്കും ഡോ. പ്രസാദ് സീനിയർ കൺസൾട്ടന്റായി എറണാകുളത്തേക്കുമാണ് സ്ഥലംമാറിപോയത്.
ന്യുനപക്ഷമോർച്ച ജില്ല സെക്രട്ടറി ജോയ് മാതിരപള്ളി അധ്യക്ഷത വഹിച്ച യോഗം ന്യുനപക്ഷമോർച്ച ദേശിയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു
കട്ടില സ്ഥാപന കർമ്മം വികാരി. ഫാ. ഡോ.ആന്റോ കരിപ്പായി നിർവ്വഹിച്ചു
രാവിലെ 9ന് സനീഷ് കുമാർ ജോസഫ് എം.എൽ. എ തറക്കല്ലിടൽ കർമ്മം നിർവഹിക്കും
അഷ്ടമിച്ചിറ,അന്നമനട എന്നിവടങ്ങളിലും സ്വീകരണം നൽകി
ആനയെ കണ്ട വിവരം പ്രദേശവാസികൾ വനം വകുപിനെ അറിയിച്ചെങ്കിലും പീരുമേട്ടിലെ ആർ.ആർ.ടി വാഹനം വള്ളക്കടവിലുംമുറിഞ്ഞപുഴയിലെ വാഹനം മതമ്പയിൽ കയറിയ ആനകളെ തുരത്താൻ പോയന്നും അധികൃതർ അറിയിച്ചു '
നവംബർ 2 മുതൽ പുക കുഴൽ സ്ഥാപിക്കുന്ന പ്രവർത്തി ക്രിമിറ്റോറിയത്തിൽ ആരംഭിക്കും എന്നാണ് കമ്പനിഅറിയിച്ചിരിക്കുന്നത്.
പ്രതിഷേധ ധർണ്ണ, കോൺഗ്രസ് ചാലക്കുടി മണ്ഡലം പ്രസിഡണ്ട് ജോണി പുല്ലൻ ഉദ്ഘാടനം ചെയ്തു,
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ജോളി വടക്കന് കരുവന്നൂര് പോസ്റ്റോഫീസിന്റെ മുന്നില് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
പി.എൻ കൃഷ്ണൻ നായർക്ക് ആദരാജ്ഞലി കളർപ്പിച്ച് ചാലക്കുടി വ്യാപാരഭവനിൽ സർവകക്ഷിയോഗം നടന്നു.
വെള്ളം ഒഴുകി പോകാനുള്ള ഓട അടഞ്ഞതാണ് വെള്ള കെട്ട് രൂപപെടാൻ കാരണം.
തൊഴിലാളികൾക്ക് താമസിക്കുന്നതിനും സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിനുമുള്ള ടെന്റ് കെട്ടലാണ് ആദ്യം ആരംഭിച്ചത്
എൽ.പി.ജി ഓപ്പൺ ഫോറം നവംബർ 1 ന് സംഘടിപ്പിക്കുന്നു.
നിർമാണത്തിലിരിക്കുന്ന ഭാഗത്തെ സർവീസ് റോഡ് ഈ ആഴ്ചക്കുള്ളിൽ പൂർത്തികരിക്കാമെന്നും ഉറപ്പ് നൽകി.
വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സംരംഭകർക്ക് വേണ്ടി 25 വെള്ളിയാഴ്ച്ച ) രാവിലെ 10.30ന്പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
60,000 രുപയുടെ ചെക്ക് പട്ടികജാതി-പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് കൈമാറി
എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു
പ്രവർത്തിയുടെ ഭാഗമായി സ്ഥലത്ത് ഓഫീസ് ആരംഭിക്കുന്നതിനുള്ള കണ്ടെയ്നറും നിർമ്മാണ സ്ഥലം ചുറ്റം മറക്കുന്നതിനുള്ള സാധന സാമഗ്രികളും എത്തിച്ചു
സനീഷ്കുമാർ ജോസഫ് എം.എൽ.എ. ഇടപെട്ടതിനെ തുടർന്ന് തുക കൂട്ടി നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. പുതുക്കിയ തുകയായി 1.27 കോടി രൂപയാണ് അനുവദിച്ചത്.
ഇന്ന് നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിനു മുൻപായി നടന്ന ഭൂമി പൂജയിൽ എംഎൽഎ സനീഷ് കുമാർ ജോസഫ്, നഗരസഭാ ചെയർമാൻ എബി ജോർജ്, വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര അടക്കമുള്ളവർ പങ്കെടുത്തു.
വാഗമൺ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന ശുചിമുറിയാണ് മുന്നറിയിപ്പില്ലാതെ പഞ്ചായത്ത് അടച്ചുപൂട്ടിയത്
പതിനഞ്ച് ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലങ്കിൽ ഇവ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യുന്നതും അതിന് വേണ്ടി വരുന്ന ചിലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നും നോട്ടി സിൽ അറിയിച്ചിട്ടുണ്ട്.
ലിയാഫി സോണൽ ട്രഷറർ എൻ വി സേവിയർ ധർണ്ണ ഉദ്ഘാടനം ചെയ്തു, ഡിവിഷൻ സെക്രട്ടറി ബിജു പുത്തിരിക്കൽ മുഖ്യപ്രഭാഷണം നടത്തി, ബ്രാഞ്ച് പ്രസിഡണ്ട് പി വൈ ജോർജ് അധ്യക്ഷനായിരുന്നു
ചാലക്കുടി കെ എസ് ആർ ടി സി ഡിപ്പോയുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ചേമ്പറിൽ ഇന്ന് വിളിച്ച് ചേർന്ന യോഗത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അറിയിച്ചു
ഏജന്റുമാരുടെ ഫസ്റ്റ്ഇയർ കമ്മീഷൻ വെട്ടികുറച്ച എൽ. ഐ.സി. മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രമേയം പാസ്സാക്കി.
ഏറെക്കാലമായി കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
ഇരിഞ്ഞാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
റോഡുകൾ പി.ഡബ്യൂ.ഡി.ഏറ്റെടുക്കേണ്ടതില്ല എന്ന മുൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എൽ.എ.ആവശൃപ്പെട്ടു
തിങ്കളാഴ്ചയോടെ എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുംഎന്ന് റെയിൽവേ അധികൃതർ അറിയിച്ചു
പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ സാങ്കേതികാനുമതിയ്ക്കുള്ള നടപടികൾ ആരംഭിച്ചു.
കൊരട്ടി മുത്തിയുടെ തിരുനാൾ പ്രമാണിച്ചും, നാഷ്ണൽ ഹൈവേയിലെ മേൽപാലം അടിപ്പാത നിർമാണങ്ങൾ മൂലവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചിറങ്ങര മേൽപാലം ഉടൻ തുറന്ന് കൊടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ചർച്ചയിൽ മന്ത്രിയോട് നേരിട്ട് ആവിശ്യപ്പെട്ടു
കൊടകര കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ മാളക്കുളത്തിന് സമിപമാണ് റോഡിന് ഇരുവശവും അപകടത്തിന് വഴിയൊരുക്കുന്ന കാനകകൾ തുറന്നു കിടക്കുന്നത്. കാനകൾക്കു മുകളിൽ കോൺഗ്രീറ്റ് സ്ലാബുകൾ സ്ഥാപിക്കണം സ്ഥാപിക്കണം
ചാലക്കുടി ജംഗ്ഷനിൽ പ്രധാന പെട്ട സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കണം എന്നു സേവാഭാരതി ചാലക്കുടി, മുനിസിപ്പാലിറ്റി യോട് ആവശ്യപ്പെട്ടു.
ഹൈമാസ്റ്റ് ലൈറ്റുകള് സ്ഥാപിക്കല്, വഴിയോരങ്ങളില് വിശ്രമിക്കാനായുള്ള ബെഞ്ചുകള് സ്ഥാപിക്കല്, ദിശാ ബോര്ഡുകള് സ്ഥാപിക്കല്, വളവുകളിലെ കാനക്ക് മുകളില് സ്ലാബുകള് സ്ഥാപിക്കല്, വീതികുറഞ്ഞ കലങ്കുകള് വീതികൂട്ടുക, ഓപ്പണ് ജിം സജ്ജീകരിക്കല് തുടങ്ങിയ പ്രവര്ത്തികളാണ് പദ്ധതിയില് വിഭാവനം ചെയ്തിരിക്കുന്നത്
Rtd.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ.കെ .നാരാണകുറുപ്പ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാട്ടർ അതോറിറ്റിയുടെ കാലപഴക്കം ചെന്ന പൈപ്പ്ലൈൻ നിരന്തരമായി പെട്ടിയത് കൊണ്ടാണ് റോഡ് തകർന്ന് പോയതത്രെ.
പോലീസ് റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
പരിപാടികളുടെ സ്വഭാവം എന്താണെന്ന് അറിയുകയോ ചെയ്യാതെ ക്ഷണം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് സച്ചിദാനന്ദന്റെ പോസ്റ്റിന് താഴെ എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.
തെളിവെടുപ്പുകളിൽ ലഭിച്ച കണക്കുകളും നിർദേശങ്ങളും കമീഷൻ പരിഗണിച്ചുവരികയാണ്
ഒന്നര പതിറ്റാണ്ട് കാലമായി റോഡ് ശോചനീയാവസ്ഥയിൽ തുടരുന്നത്.
വേനലിൽ ശിഖരം മുറിച്ച ചെടി മഴ പെയ്തതോടെ ശക്തിയോടെ തഴച്ചുവളരുന്നു.
പ്രാദേശികമായി മഴയുടെ തോത് തിട്ടപ്പെടുത്താന് സംവിധാനങ്ങള് സ്ഥാപിക്കുകയും ഫലപ്രദമായ മുന്നറിയിപ്പ് നല്കുകയും വേണം. കേരളത്തിലെ ഭൂവിനിയോഗത്തില് പുനപരിശോധന അത്യാവശ്യമാണ്. അപകട സാധ്യതയുള്ള മേഖലകളില് നിര്മാണ പ്രവര്ത്തനങ്ങള്ക്ക് നിയന്ത്രണം വേണമെന്നും അഭിപ്രായം ഉയര്ന്നു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ എസ് വിജയൻ ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നിർമല മാത കോളജിൽനിന്നും ഫിസിക്സിൽ ബിരുദവും കാലടി സർവകലാശാലയിൽനിന്നും എം.എസ്.ഡബ്ല്യു ബിരുദാനന്തരബിരുദവും നേടി
ചോര്ച്ച പരിഹരിക്കാന് നടപടി വൈകുന്നു
ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം നിർവഹിച്ചു ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി
കോളജ് വിദ്യാർഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.
അതിശക്തമായ മഴ അടക്കം ഉരുള്പൊട്ടൽ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള് ഉണ്ടാകാം. എന്നാല്, മനുഷ്യന്റെ പ്രവര്ത്തികള് കാരണം ദുരന്തസാധ്യത വര്ധിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള് പ്രവര്ത്തിക്കുന്നു. പലതിനും പിന്നില് രാഷ്ട്രീയ ബന്ധങ്ങളുണ്ട്
1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണിത് ബ്രിട്ടിഷ് സൈന്യത്തിനായി നിർമ്മിച്ചത്.
കാലാവധി 2 വർഷം ; പണി തീർത്തത് 6 വർഷം കൊണ്ട് ചിലവ്'381 കോടി
എൻ.പ്രേമ രചിച്ച 'ഒറ്റച്ചെരാതിലെ നറുവളിച്ചം' കവിതാസമാഹാരം സരയൂ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്
കല്ക്കട്ടയില് നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ജിന്ഡാല് സ്റ്റീലിലെ മുതിര്ന്ന ഉദ്യോഗസ്ഥനെന്നാണ് തൊട്ടടുത്തിരുന്നയാള് പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും, ഒമാനിലാണ് ഇപ്പോള് താമസിക്കുന്നതെന്ന് പറഞ്ഞു.
സ്കൂൾ കുട്ടികൾ അടക്കം ഇതുവഴിയാണ് കടന്നു പോകുന്നത്.കഴിഞ്ഞദിവസം പ്രദേശവാസി ഈ തോട് മുറിച്ചുകിടക്കുന്നതിനിടയിൽ തെന്നി വീണ് അപകടം സംഭവിച്ചിരുന്നു.
RDOA ചാലക്കുടി യൂണിറ്റ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സ്വന്തം സ്ഥലത്തെ മാലിന്യങ്ങൾ അന്യന്റെ മുറ്റത്തേക്കോ പൊതു സ്ഥലത്തേക്കോ വലിച്ചെറിയുന്ന മനോഭാവത്തിലും വേണം മാറ്റം
Please select your location.