Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 20:56 IST
Share News :
മുക്കം:താമരശ്ശേരി കുടുക്കിലുമ്മാരം സമീപം സംസ്ഥാന പാതയിൽ വലിയ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം ഫയർ ആൻഡ് റെസ്ക്യൂ സേനയെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
ചിത്രം താമരശ്ശേരി കുടുക്കിലുമ്മാരം സംസ്ഥാന പാതയിൽ മരം വീണ നിലയിൽ.
Follow us on :
Tags:
More in Related News
Please select your location.