Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഡി.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പടിക്കൽ രാപ്പകൽ സമരം നടത്തി.

05 Apr 2025 15:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : യു.ഡി.എഫ് സംസ്ഥാന

കമ്മറ്റിയുടെ ആഹ്വാനപ്രകാരം എൽ ഡി എഫ് സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ കേരളത്തിലെ എല്ലാ പഞ്ചായത്ത് പടിക്കലും നടന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് പഞ്ചായത്ത് പടിക്കൽ നടന്ന പ്രതിക്ഷേധ കൂട്ടായ്മ വൈക്കം നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ ഉത്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയതിനെതിരെയും പിണറായി സർക്കാരിൻ്റെ ഭരണകെടുകാര്യസ്ഥതക്കെതിരെയും

നടത്തിയ പ്രതിക്ഷേധകൂട്ടായ്മയിൽ

യു.ഡി എഫ് മണ്ഡലം കമ്മറ്റി ചെയർമാൻ കെ.ഡി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷബീർ ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു, പി.വി. പ്രസാദ്, പോൾസൺ ജോസഫ് , ഷിഹാബ് വരവുകാല, എം വി മനോജ് , ജോയി കൊച്ചാനാപ്പറമ്പ്, സത്താർ, വി.റ്റി. ജെയിംസ്, ബഷീർ പുത്തൻപുര ,ജോസ് വേലിക്കകം,  സജിമോൻ വർഗ്ഗീസ് , ഇടവട്ടം ജയകുമാർ ,എം അനിൽകുമാർ , സുൽഫി കോഴിപ്പളി , എം.ജെ. ജോജ് , ശരിധരൻ വാളവേലി ,വിജയമ്മ ബാബു, സീതു ശശിധരൻ, ജോൺ തറപ്പേൽ,കെ.കെ. ഷാജി, പി.പി. പത്മനന്ദനൻ, പി.കെ. ജയപ്രകാശ്, ഷൈൻ പ്രകാശ് ,നിസാർ പ്ലാപ്പള്ളി,നിസാർ വരവുകാല ,അനിത സുബാഷ്, സേതുലക്ഷ്മി, പി.വി.സുരേന്ദ്രൻ, ജോസഫ് കൊച്ചു പറമ്പ്, സുരേഷ് കാലായിൽ, വി.ജെ ബാബു, ശ്രീകാന്ത് സോമൻ, അജിത്ത് കുളക്കുഴി, ജോൺസൺ കൊച്ചുപറമ്പ് പി.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉത്ഘാടനം ചെയ്തു.

Follow us on :

More in Related News