Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 07:53 IST
Share News :
കടുത്തുരുത്തി:ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), ജനറൽ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന കമ്മറ്റിതിരഞ്ഞെടുത്തു. കോട്ടയം സ്വദേശിയായ സന്തോഷ് കുഴിവേലിൽ തുടർച്ചയായി മൂന്നാം തവണയാണ് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപെടുന്നത്.സന്തോഷ് കുഴിവേലിൽ, ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് . ഫോൺ നമ്പർ:8281821778
Follow us on :
Tags:
More in Related News
Please select your location.