Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 20:29 IST
Share News :
കടുത്തുരുത്തി :എഴുമാന്തുരുത്ത് യു പി സ്കൂളിൽ പഞ്ചായത്തിന്റെ സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം കടുത്തുരുത്തി പഞ്ചായത്ത്പ്രസിഡണ്ട് റോയ് ജോർജ് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ പി ഡി ബാബു സ്വാഗതം പറഞ്ഞു പഞ്ചായത്ത് മെമ്പർമാരായ നോബി മുണ്ടക്കൽ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) ടോമി പ്രാലടി ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) മിന്നു സാവിയൊ ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) ഹെഡ്മിസ്ട്രസ് ജാസ്മി അഗസ്റ്റിൻ*
വികസന സമിതി പ്രസിഡണ്ട് കെ എസ് ശ്രീനിവാസൻ പിടിഎ പ്രസിഡണ്ട് എ കെ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.