Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

16 Jan 2025 17:47 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : ഗവണ്മെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലേക്ക് ഫ്‌ളൂയിഡ് വാമിങ് ക്യാബിനറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തുറക്കും. ഫോൺ: 0481 2597279, 2597284.


Follow us on :

More in Related News