Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 16:21 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി മാന്നാർ നാലുകണ്ടതിൽ ജോസഫിന്റെ മകൻ ജോബി ജോസഫ് (50 വയസ് ) കാരിത്താസ് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ നിര്യാതനായി. ഇദ്ദേഹം ഒരാഴ്ച അയി കാരിത്താസിൽ ചികിത്സയിൽ ആയിരുന്നു. മൃതുദേഹം നാളെ (ശനിയാഴ്ച 29-03-25) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.സംസ്ക്കാരം നാളെ 3 മണിക്ക് വീട്ടിൽ ആരംഭിക്കുകയും മാന്നാർ സെന്റ് മേരിസ് പള്ളിയിൽ നടക്കുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.