Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 19:48 IST
Share News :
കടുത്തുരുത്തി: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നവംബർ 21ന് കവണാറ്റിൻകരയിലുള്ള ജില്ലാ ടൂറിസം ഓഫീസിൽനടത്താനിരുന്ന വൈക്കം ഡെസ്റ്റിനേഷനിലെയും ഉദയനാപുരം, ചെമ്പ്,മറവൻ തുരുത്ത് വെള്ളൂർ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ടൂറിസം സംരംഭകരുടെ യോഗം ഡിസംബറിൽ ഒൻപതിലേക്ക് മാറ്റി. രജിസ്‌ട്രേഷന് വേണ്ടി ഫോൺ: 9633992977
Follow us on :
Tags:
More in Related News
Please select your location.