Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2025 20:27 IST
Share News :
കടുത്തുരുത്തി: പെരുവ വേലിയാങ്കര മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവവും പുനപ്രതിഷ്ഠ വാർഷികവും 7, 8 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി മനത്താറ്റുമല ആര്യൻ
നമ്പൂതിരിയുടെയും, മേൽശാന്തി വടശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും
7 ന് രാവിലെ ആറിന് ഭാഗവത പാരായണം, 6 30ന് ഗണപതി ഹോമം, 10:30ന് അഷ്ടാഭിഷേകം, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 30 ന് ദീപാരാധന, ഏഴിന് തിരുവാതിര, 7 30 ന് നൃത്ത നാടകം തിരുവനന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം. 8 ന് രാവിലെ 8ന് നാരായണീയ പാരായണം 11ന് തിരുവാതിര 12 30ന് മഹാപ്രസാദ് വൈകുന്നേരം 6.30 ന് താലപ്പൊലി വരവ്, 8.15 ന് തിരുവാതിര, കളരിപ്പയറ്റ് അരങ്ങേറ്റം.
Follow us on :
Tags:
Please select your location.