Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 16:35 IST
Share News :
പീരുമേട്:
എസ്.എസ്.ആർ2025 ന്റെ
ഭാഗ മായി പീരുമേട് സിവിൽ സ്റ്റേഷനിൽ സിഗ്നേച്ചർ വാൾ സ്ഥാപിച്ചു .
പൊതു ജനങ്ങൾക്ക് ജനാധിപത്യം സംബന്ധിച്ചുളളരേഖപ്പെടുത്താം. ഈ മാസം 28 വരെ സിഗ്നേച്ചർ വാൾ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം ജനുവരി 5 നു 18 വയസ്സ്പൂർത്തിആകുന്നവർക്ക് ഇപ്പോൾ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്ന് ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഐ എ എസ് അറിയിച്ചു.
Follow us on :
More in Related News
Please select your location.