Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 15:29 IST
Share News :
ആലുവ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാഴക്കുളം ബ്ലോക്ക് കൗൺസിൽ യോഗം അശോകപുരം വിദ്യാവിനോദിനി ലൈബ്രറി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സുകുമാരൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അച്ചുതൻ നായർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി സെയ്തു മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.സുരേഷ് ബാബു , ശ്രീധരൻ നായർ , ബ്ലോക്ക് ജോ. സെക്രട്ടറി എസ്.എ.എം. കമാൽ, ട്രഷറർ അലിക്കുഞ്ഞ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Follow us on :
More in Related News
Please select your location.