Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 06:50 IST
Share News :
മുക്കം:മുക്കം മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രവും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കും സംയുക്തമായി സംഘടപ്പിച്ച ശില്‍പശാല മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഒഡെപെക് ചെയര്‍മാന്‍ കെ.പി.അനില്‍ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.വി.കെ.വിനോദ്,കെ.ടി.ബിനു,ഇ.അരുണ്‍,നാസര്‍കൊളായി,കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ദിപു പ്രേംനാഥ് സ്വാഗതവും കെ.ടി.ശ്രീധരന്‍ നന്ദിയും പറഞ്ഞു..ഒഡെപെക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒഡെപെക് ഒഫിഷ്യല്‍സായ അജയ്,ഹൃദ്യ തുടങ്ങിയവര്‍ വിശദീകരിച്ചു.നൂറ് കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.