Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട കുടുംബത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി

15 Aug 2026 21:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ മണപ്പാട്ട് റെജീനയുടെയും മകന്‍ ജോസഫൈനിന്റെയും കുടുംബത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും എട്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മന്ത്രി മോന്‍സ് ജോസഫ് റെജീനയുടെ ഭര്‍ത്താവ് ജോണിക്ക് കോട്ടയം പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കൈമാറുന്നു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലിസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി എന്നിവര്‍ സമീപം







Follow us on :

More in Related News