Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരവിമംഗലം വെങ്ങാലിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി നിര്യാതയായി.

23 May 2026 20:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഇരവിമംഗലം വെങ്ങാലിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി(86) നിര്യാതയായി. സംസ്കാരം 23/ 5 /2026 ശനിയാഴ്ച 3മണിക്ക് വസതിയിലെ ശുശ്രൂഷ ശുശ്രൂഷയ്ക്ക് ശേഷം. കക്കത്തുമ്മല സെൻറ് മേരീസ് ക്നാനായ പള്ളിയിൽ. പരേത പൂഴിക്കോൽ കണ്ണം കാലായിൽ കുടുംബാംഗം. മക്കൾ-പരേതനായ ജോൺ, ടോമി, ബിജു, നിഷ, ഷൈല, മരു മക്കൾ: ലൈല വാട കുണൽ(പുന്നത്തറ), ലീല കങ്ങോത്ത്(വാരപ്പെട്ടി), റീന(ആറാക്കൽ(കരിപ്പാടം), ജോസ്കണ്ണച്ചാം പറമ്പിൽ(കുറുപ്പന്തറ), റോയ് ചെമ്പക തടത്തിൽ(മാഞ്ഞൂർ)

Follow us on :

More in Related News