Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ഞക്കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

17 Aug 2026 21:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള ( എ.എ.വൈ) സൗജന്യഓണക്കിറ്റ് വിതരണം ആരംഭിച്ചു. പതിനയ്യായിരത്തോളം കിറ്റുകളാണ് ആദ്യഘട്ടമായി വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ എത്തിച്ചത്.

ആകെ 15 ഇനങ്ങളാണ് കിറ്റിലുള്ളത്. വിശദാംശങ്ങൾ ചുവടെ 

പഞ്ചസാര -ഒരു കിലോ

വെളിച്ചെണ്ണ -ഒരു ലിറ്റർ

തുവരപ്പരിപ്പ് -250 ഗ്രാം

ചെറുപയർപരിപ്പ്-250 ഗ്രാം

വൻപയർ-250 ഗ്രാം

കടല-500 ഗ്രാം

നെയ്യ് (മിൽമ)-100 മില്ലി

ശബരി പായസക്കൂട്ട്-40 ഗ്രാം

ശബരി ഗോൾഡ് ടീ -250 ഗ്രാം

ശബരി പായസം മിക്സ്-200 ഗ്രാം

ശബരി സാമ്പാർ പൊടി-100 ഗ്രാം

ശബരി മുളക് പൊടി-100 ഗ്രാം

ശബരി മഞ്ഞൾ പൊടി-100 ഗ്രാം

ശബരി മല്ലിപ്പൊടി-100 ഗ്രാം

ശബരി ഉപ്പ്- ഒരു കിലോ



Follow us on :

More in Related News