Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2025 17:34 IST
Share News :
വൈക്കം: ഭാരതിയ വിചാര കേന്ദ്രം വൈക്കം സ്ഥാനിയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം സി. എ .എസ്. പ്രിൻസിപ്പൽ എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. വൈക്കം സമൂഹത്തിൽ നടന്ന ചടങ്ങിൽ ഭാരതിയ വിചാരകേന്ദ്രം ഡയറക്ടർ എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ആർ രമേശ് ബാബു , കെ.സുരേഷ് ബാബു, മോഹൻ ഡി.കളത്തിൽ .എം.ജി സോമനാഥ്, കെ.അജിത് ബാബു, അഡ്വ. അരവിന്ദാഷ മേനോൻ , കെ.പി. ഷാജി, ആർ. സോമശേഖരൻ , സി.കെ. വാസുദേവൻ , വി.പി. കലാധരൻ എന്നിവർ പ്രസംഗിച്ചു. കാലവസ്ഥ വ്യതിയാന ഗവേഷണത്തിൽ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് നേടിയ ഷഡനനൻ വല്ലയിലിനെ ചടങ്ങിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.