Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കളുടെ വ്യാപാരത്തിന് വിലക്ക്

03 May 2026 21:50 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിലെ പടക്കകടകൾ ഉൾപ്പെടെയുള്ളവയിൽ സ്ഫോടക വസ്തുക്കളുടെ വ്യാപാരം മേയ് നാല് വരെ നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവായി.



Follow us on :

More in Related News