Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 11:50 IST
Share News :
കടുത്തുരുത്തി: ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോൽഭവ തിരുനാൾ നവംബർ മാസം 24 മുതൽ ഡിസംബർ 8 വരെ നടക്കുന്ന തിരുന്നാളിന് വികാരി റവ: ഫാദർ സ്റ്റീഫൻ ജെ വെട്ടുവേലിൽ കൊടി കയറ്റി. രാവിലെ 6:45 ന് ലദീഞ്ഞ്, വിശുദ്ധ കുർബാനക്ക്,റവ :ഫാദർ ഡോക്ടർ ജോസ് നീരനിലപ്പേൽ നേതൃത്വം നൽകി.... നവംബർ 29 വെള്ളിയാഴ്ച ഒന്നാം ദിവസം ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ( കപ്പുച്ചിൻ ) ഇടവക ധ്യാനം നയിക്കും. കൈകാരന്മാരായ ബെന്നി കൂട്ടക്കൈതയിൽ, മാത്യു പന്തമാൻ ചുവട്ടിൽ എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.