Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 15:52 IST
Share News :
മുക്കം: വാടക വീടിൻ്റെ മറവിൽ ഇതര സംസ്ഥാന തൊ ഴിലാളികളുടെ ലഹരി വസ്തുക്കളുടെ വിൽപ്പന എക്സെസ്സ് ഇടപ്പെട്ട് പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടടുത്തു. രണ്ട് പേരെ പിന്നിട് പിടിക്കൂടി. ആനയാകുന്നിൽ താമസ്സമാക്കിയ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ചുള്ള കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസ്സിലെ സി.ഐ ടി. രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. അരിച്ചാക്കിലും, ബാഗില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്തെ മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കം രഹസ്യക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു എക്സൈസ്സ് സംഘത്തിൻ്റെ നേ തൃത്വത്തിൽ. കിഴക്കൻ മലയോരങ്ങളിലുംപരിശോധന ശക്തമാക്കിയത്. പരിശോധിക്കുമ്പോൾ അതിഥി തൊഴിലാളികള്‍ വാടക വീട്ടിൻ്റെ പുറത്തായിരുന്നു. തുടന്ന് വാടക വീടിന്റെ ഉടമയുടെ സഹകരണത്തോടെ പരിശോധനകൾ നടത്തിയത്. ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോയില്‍ പേപ്പറുകള്‍ അടക്കമുള്ള മറ്റു ലഹരി വസ്തുക്കളും എക്സൈസ് കണ്ടെടുത്തിയിരിക്കയാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാസലഹരി വലിയതോതില്‍ വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനകൾക്കിടയിൽ കോഴിക്കോട് കിഴക്കൻ മലയോര പ്രദേശത്ത് നിന്നും ബ്രൗണ്‍ ഷുഗര്‍ അടക്കം കണ്ടെത്തുന്നത്.
മുക്കം ആനയാംകുന്നിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മറ്റുള്ളവരും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ടെന്ന വാർത്തയും നേരത്തെ. അധികൃതർക്ക് ലഭിച്ചതായാണ് വിവരം അതേസമയം പുറമെ നിന്നുളളവര്‍ക്കും പൊലീസിനും സംശയം തോന്നാതിരിക്കാന്‍ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിരുന്നു.. കുടുംബമായി താമസിച്ച് ലഹരി വില്‍പ്പനയും നടത്തുകയാണ് . ബ്രൗൺ ഷുഗർ കണ്ടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ആഷിഖ്, ജുസ്നാ ബീഗം എന്നിവരെ എക്സൈ
സ്ചി സംഘം പിടികൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 305 മില്ലിഗ്രാമ്ബ്രൗൺ ഷുഗർ പിടിക്കൂടിയത്. വളരെ ചെറിയ പ്ലാസ്റ്റിക്ക് ഡപ്പികളാക്കിയാണ് വിതരണം നടത്തുന്നത്.
ചിത്രം: എക്സൈസ് സംഘത്തിൻ്റെ ലഹരി പരിശോധനയിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.