Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 22:30 IST
Share News :
വൈക്കം: പ്ലസ് ടു പരീക്ഷയിൽ ബ്രഹ്മമംഗലം എച്ച്. എസ്.എസ് & വി.എച്ച്.എസ് സ്കൂളിന് മികച്ച വിജയം. 87 കുട്ടികൾ പരീക്ഷ എഴുതിയതിൽ 66 പേർ ഉപരിപഠനത്തിന് അർഹത നേടി. 7 കുട്ടികൾ സയൻസിലും രണ്ട് പേർ കൊമേഴ്സിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1. ആർ. ദേവനന്ദൻ, 2. കൃഷ്ണപ്രിയ ജയൻ, 3. നുസ്രിൻ പി.എസ്, 4. പാർവതി ഷാജി, 5. സ്നേഹ സാബു, 6. ചൈത്ര സന്തോഷ്, 7. സയനോര വിജു, 8. ശ്രേയ ഇ. പി, 9. രുദ്ര പ്രിയ പി.ആർ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
Follow us on :
Tags:
More in Related News
Please select your location.