Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 18:12 IST
Share News :
മുക്കം: പി.പി ദിവ്യ വിഷയത്തിൽ കേരളത്തിലെ പോലീസിന് രണ്ട് നീതിയാണന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. മുക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . .സി.പി.എം ക്രിമിനലുകൾക്ക് പോലീസ് പൂർണ്ണ സംരക്ഷണമാണ് നൽകുന്നത്. അതിൻ്റെ തെളിവാണിത്.പി.പി ദിവ്യ പാർട്ടി സംരക്ഷണത്തിലാണ് ഒളിവിൽ കഴിയുന്നതെന്നും പോലീസ് വിചാരിച്ചാൽ അറസ്റ്റ് ചെയ്യാൻ പറ്റുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.പി.പി ദിവ്യക്ക് ഇനിയും എല്ലാ സംരക്ഷണവും സി.പി.എംനൽകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു
ചിത്രം: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുക്കത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.