Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 17:01 IST
Share News :
മുക്കം: ലോക തൊഴിലാളി ദിനമായ നാളെ കോൺഗ്രസ്സ് ഐ.എൻടിയുസി നേതാവ് എൻകെ. അബ്ദുറഹിമാനെ ആദരിക്കുന്നു. വ്യാഴായ്ച്ച ഉച്ചക്ക് 2 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ ഡി.സി.സി പ്രസിഡ് അഡ്വ.കെ. പ്രവീൺ കുമാർ ആദരിക്കും.
Follow us on :
Tags:
Please select your location.