Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 17:23 IST
Share News :
തലയോലപ്പറമ്പ്: തിങ്കളാഴ്ച ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യതാരയുടെ ബി.ടി 54-ാമത് ഞെറുക്കെടുപ്പിൽ ഒന്നാം സമ്മാനം തലയോലപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. BW 788952 നമ്പരിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻ്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ക്യൂൻസ് ലോട്ടറി ഏജൻസി വിറ്റടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബസ്റ്റാൻ്റായതിനാൽ സ്റ്റാൻ്റിൽ എത്തിയ ബസ് യാത്രക്കാരായ ആരോ ആണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തതെന്ന് ഏജൻ്റ് രാജു പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.