Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ ഓഫ് ഡാൻസിന്റെ വാർഷികവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

28 May 2026 19:12 IST

santhosh sharma.v

Share News :

വൈക്കം: ഗോകുലം കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസിന്റെ പതിനഞ്ചാമത് വാർഷികവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മറവൻതുരുത്തിൽ നടന്ന ചടങ്ങിൽ

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനിയൻ അധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. കെ രാജേഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണുപ്രിയ, പഞ്ചായത്ത് അംഗം ശരത്കുമാർ, പി. ഡി ജോർജ്, മീരാറാണി, ഡാൻസ് ടീച്ചർ സബിത സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News