Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥയുടെ ഉദ്ഘാടനം നടന്നു

17 Jul 2026 18:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥയ്ക്ക് ഏരിയ രക്ഷാധികാരി കെ ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിൽ, സെക്രട്ടറി ബേബിച്ചൻ തയ്യിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടോമി മ്യാലിൽ, രാജൻ നെടിയകാല തുടങ്ങിയവർ പങ്കെടുത്തു

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍- KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ


Follow us on :

More in Related News