Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 21:06 IST
Share News :
വൈക്കം: മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
Please select your location.