Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 20:22 IST
Share News :
കടുത്തുരുത്തി: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മക്കൾക്ക് പഠനകിറ്റ് നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂൺ അഞ്ചു വരെ നീട്ടിയതായി ക്ഷേമനിധി ഇൻസ്പെക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.