Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന പാലിയേറ്റീവ് കെയർ ദിനം

15 Jan 2025 19:31 IST

Ajmal Kambayi

Share News :

ആലുവ : സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ആലുവ അൻവർ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെന്റ് സേവ്യേഴ്സ് കോളേജ്, കെ.എം.ഇ.എ എഞ്ചിനീയറിങ് കോളേജ്, കളമശ്ശേരി രാജഗിരി കോളേജ്, അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള പാലിയേറ്റീവ് കെയർ വാളണ്ടിയർമാരായ വിദ്യാർത്ഥികളും പാലിയേറ്റീവ് കെയർ പ്രവർത്തകരും ചേർന്ന് ജില്ലയിലെ വിവിധ മേഖലകളിലെ വീടുകളിൽ ഗൃഹ പരിചരണ സന്ദർശനം നടത്തി. ആലുവ അൻവർ പാലിയേറ്റീവ് കെയർ അങ്കണത്തിൽ പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. അൻവർ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ഡോ. സി.എം ഹൈദരാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഇ. എ.ഷബീർ, ജോബി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, പാലിയേറ്റീവ് കെയർ കൺസോർഷ്യം ജില്ല സെക്രട്ടറി കെ.കെ ബഷീർ, സെന്റ് സേവ്യേഴ്സ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, അഡ്വ. ഇസ്മായിൽ ഖാൻ, ഡോ.മരിയ പോൾ,

ഡോ. ലേഖ, അസീസ് അൽബാബ്, കെ.ജെ.ജോസഫ്, സി.എം.സലിം, എ.എം അലികുഞ്ഞ്, എ.എം.അബ്ദുൽ കരിം, ജോസഫ് പുതുശ്ശേരി, അസ്മ വാഹിദ

Follow us on :

More in Related News