Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 22:54 IST
Share News :
മുക്കം: റമദാൻ മാസം വിട പറയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ സ്നേഹവും സൗഹൃദവും തണലൊരുക്കി
ഇഫ്ത്താർവിരുന്ന്അവിസ്മരണിയമായി.
ഈസ്റ്റ് ചേന്ദമംഗല്ലൂർ ജമാഅത്തെ ഇസ്ലാമി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഫിർദൗസ് സാസ്കാരിക കേന്ദ്രത്തിലാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചത്. മുന്നോടി ഹൈസ്ക്കൂൾ, യൂ. പി. എൽ പി , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഖുർആൻ തജ് വീദ്, ഹിഫ്ള് മത്സരങ്ങളും സംഘടിപ്പിച്ചു. ഇഫ്ത്താർ സംഗമം ഒതയമംഗലം മഹല്ല് കമ്മറ്റി സെക്രട്ടറി സാലിഹ് ചിറ്റടി ഉദ്ഘാടനം ചെയ്തു. റമദാൻ നോമ്പിലൂടെ നേടിയെടുത്ത വിശുദ്ധി ജീവിതത്തിൽ തുടരാൻ സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടിൻ്റെ ഐക്യവും സ്നേഹവും സഹിഷ്ണണതയും ശക്തിപ്പെടുത്തുന്നതിൽ ഇഫ്ത്താർ സംഗമങ്ങളുടെ പങ്ക് മഹത്തരമാണെന്ന് തുടർന്ന് പറഞ്ഞു. കെ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. സി. കെ വഹാബ് മാസ്റ്റർ, എം.ടി ഷമീർ, കെ.ടി റാസി അബ്ദുല്ല, സീ.കെ.ഹനീഫ അത്താവുല്ല, ഹാജറ ടീച്ചർ, സജ്ന ടീച്ചർ, കെ .സുബൈദ ടീച്ചർ, സക്കീന ചീറ്റടി, സഫിയ തുടങ്ങിയവർ നേതൃത്വം നൽകി. വി
മത്സര വിജയികൾ
തജ് വീദ് , (ഹൈസ്ക്കൂൾ വിഭാഗം) യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനക്കാർ ആദം റാസി കെ.ടി, ഹദിയജഹാൻ,
അദീസ്ഫൈസൽ , ഹിഫ്ള് ആദം റാസി, ഹദിയജഹാൻ, (ഇരുവരും ഒന്നാം സ്ഥാനം) അദീബ് ഫൈസൽ, ഷാദിൻ മുഹമ്മദ് ' കിഡ്സ്സ് ഹിഫ്ള് : ഹിഫ്സ ജഹരീസ്, അയ്ദിൻ ഹസ്സൻ,
സബ് ജൂനിയർ : തജ് വീദ് : അയിഷ റാസി, അയ്ദിൻ സാക്കി, ലിസ് യാൻ '
ഹിഫ്ള് :അയ്ദിൻ സാക്കി,അയിഷ റാസി, എമിൻ മുഹമ്മദ്, ഇസ്‌യാൻ, ഇദ ഫയ
ജൂനിയർ: തജ് വീദ് : സയ്ഹാൻ നിയാസ് കെ.ടി., അൽ ഹാസ്യയ ഫാാദി മസ്റൂർ.
ഹിഫ്ള് : സ്യ്ഹാൻ നിയാസ് കെ.ടി, അൽ ഹാസിയ '
ക്വിസ്സ് : അൻഹ സിയ, സയഹാൻ നിയാസ്, ഹയ്സിൻ അയ് ബെക്ക് '
സീനിയർ : തജ് വീദ് : തമീമ് റാസി, അമൽ സയിൻ, കെൻസ.
ഹിഫ്ള് : അമൽ സെയ്ൻ, തമീമ് റാ സി, അയാൻ ഹസ്സൻ.
ക്വിസ് : മുഹമ്മദ് ഇഹാൻ, അയാൻ ഹസ്സൻ കെ ടി , തമിമ് റാസി,
.
Follow us on :
Tags:
More in Related News
Please select your location.