Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 21:58 IST
Share News :
കടുത്തുരുത്തി: കുമരകം കെ.വി.കെ യിൽ വച്ച് 28- തിയതി ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ 1 മണി വരെ കീടനാശിനികളുടെ സുരക്ഷിത ഉപയോഗം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിക്കുന്നു.
.കടുത്തുരുത്തി കൃഷിഭവൻ പരിധിയിലെ 8 കർഷകർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. സേഫ്റ്റി കിറ്റ് സൗജന്യമായി നൽകുന്നതാണ്.താത്പര്യമുള്ള കർഷകർ 9645211363 ഈ നമ്പരിൽ നാളെ 5 മണിക്ക് മുൻപായി വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.