Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 21:32 IST
Share News :
കടുത്തുരുത്തി :മുട്ടുചിറ ഫൊറോനാ പള്ളിയിലെ രാക്കുളി തിരുനാള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച എച്ച്ജിഎം ആശുപത്രിയുടെ ഒ പി വിഭാഗത്തിന് അവധിയായിരിക്കുമെന്നും അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ ലഭ്യമാണെന്നും ഡയറക്ടര്‍ റവ.ഡോ. അലക്‌സ് പണ്ടാരക്കാപ്പില്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.