Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 21:49 IST
Share News :
കടുത്തുരുത്തി: കാപ്പുംതല ഫാത്തിമാപുരം സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി.
ഫാത്തിമാപുരം പള്ളി വികാരി ഫാ. മാത്യു തേവർകുന്നേൽ നിർവഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോൺസൺ കൊട്ടുകാപ്പള്ളി,ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. തോമസ് പനക്കൻ, സ്ഥലം ദാനമായി നൽകിയ ശ്രീ. ജോർജ് കുര്യൻ മഠത്തിക്കുന്നേൽ വിൻസെന്റ് ഡിപോൾ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.