Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിമവ്യാപാര നിരോധന വിളംബര വാർഷിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

21 Oct 2024 18:24 IST

Nissar

Share News :

കോതമംഗലം - പ്രത്യക്ഷ രക്ഷാ ദൈവ സഭ ഇടുക്കി സോണലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ വടാട്ടുപാറയിൽ നടത്തിയ 170- മത് അടിമവ്യാപാര നിരോധന വിളംബര വാർഷിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.


പി.ആർ.ഡി.എസ് പ്രസിഡൻറ്

വൈ.സദാശിവൻ അധ്യക്ഷത വഹിച്ചു. ആൻ്റണി ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

സഭാ ജനറൽ സെക്രട്ടറിമാരായ കെ.ഡീ സീത്കുമാർ സംവരണ അവകാശ സംക്ഷരണ പ്രഖ്യാപന പ്രമേയവും റ്റി.കെ അനീഷ് അടിമവ്യാപാര നിരോധന വിളംബര സന്ദേശവും നൽകി.


ഗുരുകുല ഉപദേഷ്ടാവ് ഒ.ഡി. വിജയൻ ആശീർവാദം നല്കി. സഭാ ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News