Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 21:42 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവ. മെഡിക്കൽ കോളജിലെ പഴയ ശുചിമുറി സമുച്ചയം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമാൻകുന്ന് ബിന്ദുവിന്റെ വീട്ടിലെത്തി സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാകളക്ടർ ജോൺ വി. സാമുവൽ ആദരാഞ്ജലി അർപ്പിച്ചു. സി.കെ. ആശ എം.എൽ.എയും ബിന്ദുവിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, മക്കളായ നവമി, നവനീത് എന്നിവരെ സി.കെ. ആശ എം.എൽ.എയും ജില്ലാ കളക്ടറും ആശ്വസിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.