Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 19:37 IST
Share News :
കടുത്തുരുത്തി: കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ സ്‌കൂളിലേക്ക് ജൂൺ രണ്ടു മുതൽ 2026 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 29-ന് വൈകുന്നേരം അഞ്ചുവരെ ക്വട്ടേഷൻ സ്വീകരിക്കും. 30- ന് രാവിലെ 11-ന് തുറക്കും.
വിശദവിവരത്തിന് ഫോൺ: 9400774299,9544118933,0481-2517728.
)
Follow us on :
Tags:
More in Related News
Please select your location.