Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരീക്കര പാറയ്ക്കൽ പി.പി രാജു നിര്യാതനായി

17 Apr 2026 20:57 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: അരീക്കര പാറയ്ക്കൽ പി.പി രാജു(75) നിര്യാതനായി.ശവസംസകാരം നാളെ (ശനിയാഴ്ച 18-4-2026) മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ ലളിത അരീക്കര പെരുമ്പനാക്കുഴിയിൽ കുടുംബാംഗം, മകൾ ആഷ പി രാജു, മരുമകൻ രഞ്ജിത്ത് തൊടുപുഴ നടുക്കണ്ടം ആലകാട്ട് തോട്ടുങ്കൽ



.

Follow us on :

More in Related News