Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 20:41 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി നെയ്യത്തുംപറമ്പില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (101) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. പരേത വൈക്കം മുട്ടുമന കുടുംബാംഗം.
മക്കള്‍ - മേരി, മാത്യു, ജോസഫ്, ബ്രദര്‍ ജോര്‍ജ് (മോണ്‍ഫോര്‍ട്ട് ബ്രദേഴ്‌സ്), ആലീസ്, തോമസ്, ഫിലോമിന, പയസ്, നിര്‍മല, ഷാജി.
Follow us on :
Tags:
More in Related News
Please select your location.