Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 20:14 IST
Share News :
കടുത്തുരുത്തി: നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാരത് ലീഡേഴ്‌സ് ഡയലോഗ് ജനുവരി 11, 12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും . യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും. 15 -19 വയസ്സ് പ്രായമുള്ളവർക്ക് ഡിസംബർ അഞ്ചു വരെ മേരാ യുവ് ഭാരത് (മൈഭാരത് )പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് തുടർ ഘട്ടങ്ങളിലേക്ക് യോഗ്യത നേടാം. കൂടുതൽ വിവരങ്ങൾ മൈഭാരത് പ്ലാറ്റ്‌ഫോമിലും (http://mybharath.gov.in/) സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ ഓഫീസുകളിൽ നിന്നും ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.