Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 20:02 IST
Share News :
മുക്കം: മുക്കം പാലത്തിൻ്റെ ഇരുവശങ്ങളിലായി അടഞ്ഞു കൂടിയ മണ്ണ് , ഇലക്കാടുകൾ , പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തിരുവമ്പാടി മണ്ഡലംടീംവെൽഫെയറിൻ്റെ നേതൃത്തത്തിൽ ശുചീകരിച്ചു. മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള ധ്വാരങ്ങൾ മണ്ണ് വീണ് അടഞ്ഞത് മൂലം പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അത്പോലെ വാഹനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ ഇരുവശങ്ങളിലായി ഇലക്കാടുകൾ വളർന്ന് പാലത്തിലേക്ക് ചാഴ്ന്ന് നിൽക്കുന്നത് വെട്ടി മാറ്റുകയും ചെയ്തു.
ടീം ക്യാപ്റ്റൻ ലിയാഖത്ത് മുറമ്പാത്തി, ഇ കെ കെ ബാവ ,ഉബൈദ് കൊടപ്പന , അൻവർ തടപ്പറമ്പ് , അസീസ് തോട്ടത്തിൽ , യൂസുഫ്, മുജീബ് മാസ്റ്റർ ആഷിഖ് എന്നിവർ നേതൃത്വം നൽകി.
ചിത്രം: മുക്കം പാലത്തിലെ മാലിന്യങ്ങളും ഇലക്കാടുകളും ടീവെൽഫെയർ പ്രവർത്തകർ ശുചീകരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.