Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 20:14 IST
Share News :
കടുത്തുരുത്തി : വയോജന വകുപ്പ് രൂപവൽക്കരിച്ച സർക്കാരിനെ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റി സൺസ് അസോസിയേഷൻ മുപ്പതാം വാർഷിക സമ്മേളനം അനുമോദിച്ചു.
അസോസിയേഷന്റെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ നടപ്പാക്കിയതെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
നിലവിലെ വയോജന കമ്മീഷൻ പുനഃസംഘടിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ നന്ദാവനം
ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ . രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ലതാങ്കൻ മരുത്തടി , ട്രഷറർ കെ. കെ. വാസുദേവ മേനോൻ , സി .എസ് .അശോക് കുമാർ ,
മാത്യൂസ് ജോൺ , സ്റ്റീഫൻ ജോർജ് , എൻ. അരവിന്ദാക്ഷൻ നായർ , പ്രൊഫ. ബാലകൃഷ്ണ കുറുപ്പ് , മാത്യു കല്ലുങ്കത്തറ, ഈപ്പൻ ചെറിയാൻ , ഡോ. തമ്പി തോമസ് .
തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. രാധാകൃഷ്ണൻ നായർ (പ്രസി.) , കെ. അശോക് കുമാർ ,
രാമചന്ദ്രൻ , ജേക്കബ് കെ. ജോൺ , (വൈ. പ്രസി .), കെ.എൻ.സോമദാസൻ ( സെക്രട്ടറി ജനറൽ ) , ജയദേവൻ, ജോൺ തോമസ് ( സെക്ര.), വർഗീസ് വർഗീസ്(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു .
Follow us on :
Tags:
More in Related News
Please select your location.