Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 19:01 IST
Share News :
കടുത്തുരുത്തി: എഴുമാന്തുരുത്ത് ഗവണ്‍മെന്‍റ് യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്ക് കാരുണ്യ ആശ്വാസ പദ്ധതിയുടെ ഭാഗമായി അവശ്യവസ്തുക്കളുടെ വിതരണം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ എം.എല്‍.എ ഹെല്‍പ്പ് ഡസ്കിന്‍റെയും വിവിധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.